Wall putty – a very basic application. Only for beginners

Wall putty – a very basic application. Only for beginners


ഇതുപോലത്തെ വിടവുകൾ കാലക്രമേണ വീട്ടിലെ ഭിത്തികളിലും ഒക്കെ വരാം അതൊരു അഭംഗി ആണ് എപ്പോളും വാൾ പുട്ടി കൊണ്ട് അത് ക്ലിയർ ചെയ്യാം ഇതാണ് വേണ്ട സാധനങ്ങൾ 1 kg പുട്ടിക്കു ഏകദേശം 50 രൂപ ആകും ഈ കാണുന്നത് പോലെ മിക്സ് ചെയ്യുക ഒരു പേസ്റ്റ് പോലെ വരണം first time ചെയ്യുമ്പോൾ ശരിയാകണമെന്നില്ല ഒരു ടൈൽ base ബോർഡ് ആയി എടുത്താൽ ഈസി ആയി മിക്സ് ചെയ്യാം പാത്രത്തിലൊക്കെ മിക്സ് ചെയ്‌താൽ പണിയാണ് വെള്ളം പതിയെ ചേർക്കണം പേസ്റ്റ് ആകുന്നതുവരെ പുട്ടി ബ്ലേഡ് ആദ്യമായി use ചെയ്യമ്പോൾ ശരിയാകണമെന്നില്ല ഇതുപോലെ ചെയ്യണം ബ്ലേഡ് കൊണ്ട് 90 % ഫിനിഷ് ചെയ്യാം ബാക്കി ഉണങ്ങിയിട്ടു സാൻഡ് പേപ്പർ ഇട്ടു ചെയ്യണം പണിക്കാർ ചെയ്യുന്ന ഫിനിഷോന്നും നമ്മൾ ചെയ്യുമ്പോ കിട്ടണമെന്നില്ല കേട്ടോ കുറച്ചു ഭംഗിയായി കിടക്കാൻ ഇത് സഹായിക്കും WALL പുട്ടികൊണ്ടു കുറെ കാര്യങ്ങൾ NEAT ആക്കി ഇടാം വീട്ടിലെ ലെവൽ കിട്ടിയില്ലെങ്കിൽ ,സാൻഡ് പേപ്പർ കൊണ്ട് അവസാനം നമുക്ക് ലെവൽ ആക്കി എടുക്കാം പേസ്റ്റ് പോലത്തെ പുട്ടി വാങ്ങാൻ കിട്ടും ,പക്ഷെ പൌഡർ ആണ് നല്ലതു .വേണ്ടത് പോലെ നമുക്ക് വെള്ളം ചേർത്ത് എടുക്കാം ഉണങ്ങിയതിനു ശേഷം മാത്രം സാൻഡ് പേപ്പർ ഇടുക ഇതുപോലത്തെ കലാപരിപാടികളുമായി ഇനിയും വരാം :))))))))))) അപ്പൊ keep supporting by sharing and subscribing. Bye for now.. Take care…

Leave a Reply

Your email address will not be published. Required fields are marked *